SERVICES

ഏറ്റവും കുറഞ്ഞ സ്പേസിൽ, കുറഞ്ഞ മുതൽ മുടക്കിൽ, കുറഞ്ഞ സമയം കൊണ്ട് നിങ്ങൾക്കൊരു വരുമാന മാർഗമായി കൂൺ കൃഷി തിരഞ്ഞെടുക്കാവുന്നതാണ്.


കൂൺ കൃഷി ലാഭകരമായി നടപ്പാക്കുന്നതിന്  Lampkerala യുടെ  ആഭിമുഖ്യത്തിൽ   നടന്നു വരുന്ന  പ്രായോഗിക പരിശീലന ക്ലാസ്സിന്റെ  പുതിയ ബാച്ച് ഉടൻ   തുടങ്ങുന്നതാണ്.  

 

 ഒരു ബാച്ചിൽ പരമാവധി 15 പേർ മാത്രം

 

കൂടുതൽ  വിവരങ്ങൾക്ക്  താഴെ കൊടുത്തിരുക്കുന്ന  വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്

https://chat.whatsapp.com/IvNn2ogfZAvJoL7ujHoZzT




ഒരു വിളവെടുപ്പുകാലം (പരിശീലകൻ ചെയ്യുന്ന കൃഷിയോടൊപ്പം -  ഏകദേശം അഞ്ചാഴ്ച ) നീണ്ടു  നിൽക്കുന്ന പ്രായോഗിക പരിശീലന പരിപാടിയിൽ ഷെഡ് നിർമാണം തുടങ്ങി മാർക്കറ്റിംഗ് വരെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.


ഏറ്റവും കുറഞ്ഞ ചിലവിൽ കൂൺകൃഷി ലാഭകരമായി  ചെയ്യുന്നതെങ്ങിനെ, 

ഓൺലൈൻ ഗ്രൂപ്പ് ചർച്ചകൾ, പരിശീലകനോടൊപ്പം കൃഷി ചെയ്യൽ, പ്രശ്ന പരിഹാര മാർഗങ്ങൾ, മാർക്കറ്റിംഗ് സംബന്ധമായ പരിശീലനം  തുടങ്ങിയവ  ഓൺലൈൻ പ്ലാറ്റുഫോമുകൾ  വഴി നടപ്പാക്കുന്നു.   കൂടാതെ നിങ്ങൾ ചെയ്യുന്ന  കൃഷിക്ക് സാങ്കേതിക ഉപദേശവും നൽകുന്നു.


ഒരു ബാച്ചിൽ പരമാവധി 15 പേർ മാത്രം


കൂടുതൽ  വിവരങ്ങൾക്ക്  താഴെ കൊടുത്തിരുക്കുന്ന  വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്

https://chat.whatsapp.com/IvNn2ogfZAvJoL7ujHoZzT

 

 

 

 

 ഒരു ബാച്ചിൽ പരമാവധി 15 പേർ മാത്രം

 

കൂടുതൽ  വിവരങ്ങൾക്ക്  താഴെ കൊടുത്തിരുക്കുന്ന  വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്

https://chat.whatsapp.com/IvNn2ogfZAvJoL7ujHoZzT

 

 


Lamp   Kerala യുടെ കീഴിൽ  നൽകി വരുന്ന    “എന്റെ ഒപ്പം   കൃഷി ചെയ്തു പഠിക്കാം”  എന്ന പരിശീലന  പരിപാടിയെക്കുറിച്ചറിയാൻ  ബന്ധപെടുക.

 

#kerala  #Microgreens  #Backyard-poultry  #Mushroom-cultivation  #Urban-farming  #Beekeeping  #Small-scale-aquaculture  

 

Thakarappillil Agri farm.
Agri Farm, Agriculture Training, Online Training, Farming, Lamp Farming Projects Kerala


SERVICES




Home    |   SERVICES    |   CATALOG    |   Contact us    |   About Us    |   Referral Network    |    Blog
Thakarappillil Agrifarm | Ocat Marketing Report | Building SEO Marketing Portals in India | Powered by Ocat SEO Portal Service
Ocat Solution Provider : Adsin Technologies