കഴിഞ്ഞ  പതിനഞ്ചു   വർഷക്കാലയളവിൽ കാർഷിക  മേഖലയിൽ പ്രവർത്തിച്ച്‌  ലാഭകരമായി  ഫാം ചെയ്തു  വിജയിപ്പിച്ച  അനുഭവം അടിസ്ഥാനമാക്കി പുതു തലമുറയ്ക്ക് പരിശീലനം നൽകുവാൻ വിജു ജേക്കബ്  എന്ന തൊടുപുഴക്കാരൻ തുടങ്ങിവെച്ച ട്രെയിനിങ് പ്ലാറ്റഫോം ആണ് LAMP Kerala.  LampKerala യുടെ കീഴിൽ  നൽകി വരുന്ന  പരിശീലന  പരിപാടിയാണ്  “എന്റെ ഒപ്പം   കൃഷി ചെയ്തു പഠിക്കാം”


Lamp   Kerala യുടെ കീഴിൽ  നൽകി വരുന്ന    “എന്റെ ഒപ്പം   കൃഷി ചെയ്തു പഠിക്കാം”  എന്ന പരിശീലന  പരിപാടിയെക്കുറിച്ചറിയാൻ  ബന്ധപെടുക.

Thakarappillil Agri farm.
Agri Farm, Agriculture Training, Online Training, Farming, Lamp Farming Projects Kerala